Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

June 15, 2025
in പ്രാദേശികം
A A
കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ല്‍ മു​ക്ക​ത്തി​ന് സ​മീ​പം ക​റു​ത്ത​പ​റ​മ്പി​ലാ​ണ് സം​ഭ​വം.
മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
നി​ല​മ്പൂ​രി​ല്‍​നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ചക്കായിരുന്നു  സം​ഭ​വം.

RECOMMENDED NEWS

യുവതിയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രചരിപ്പിച്ചു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

യുവതിയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രചരിപ്പിച്ചു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

3 months ago
ചെറിയ പെരുന്നാള്‍ നാളെ; നാടെങ്ങും ആഘോഷ പൂത്തിരി

ചെറിയ പെരുന്നാള്‍ നാളെ; നാടെങ്ങും ആഘോഷ പൂത്തിരി

3 months ago
കാറില്‍ നിന്ന് പടക്കം എറിയുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കാറില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

3 months ago
ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍

ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal