വടകര: താഴെഅങ്ങാടി വലിയവളപ്പ് പെരിങ്ങാടി വയലില്‍ ഇബ്രാഹിമിന്റെ ഭാര്യ തോട്ടോളി നടക്കല്‍ സുബൈദ (57) അന്തരിച്ചു. മക്കള്‍: സുബീറ, സബീദ, സനൂബിയ. ജാമാതാക്കള്‍: ഹാരിസ് പെരിങ്ങാടി പാണ്ടിക ശാല (ഖത്തര്‍), അനീഷ് മുക്കോലക്കല്‍ (യുഎഇ), നിയാസ് പെരിങ്ങാടിവയലില്‍. സഹോദരങ്ങള്‍: പരേതനായ അഹമ്മദ്, മുസ്തഫ, ഫൈസല്‍ (സൗദി). മയ്യത്ത് നിസ്‌കാരം വൈകുന്നേരം 5.30ന് ചിറക്കല്‍ പള്ളിയില്‍.