Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ സ്ഥലമാക്കരുത്: എം.വി ഗോവിന്ദന്‍

June 7, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാജ്ഭവനെ വര്‍ഗീയവത്കരണത്തിന്റെ സ്ഥലമാക്കരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭ പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു ഇടം വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും അത് അസംബന്ധമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

RECOMMENDED NEWS

അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

3 months ago
വനിതാ വ്യവസായിയെ അപകീര്‍ത്തിപ്പെടുത്തി; മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

വനിതാ വ്യവസായിയെ അപകീര്‍ത്തിപ്പെടുത്തി; മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

1 month ago
ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

5 months ago
വട്ടോളി നാഷണല്‍ മലയാള ഭാഷാവേദി എംടിയെ അനുസ്മരിച്ചു

വട്ടോളി നാഷണല്‍ മലയാള ഭാഷാവേദി എംടിയെ അനുസ്മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal