കീഴല്‍: ചെക്കോട്ടി ബസാര്‍ ആര്യന്നൂരിലെ ഓലാറമ്പത്ത് അപ്പുണ്ണി കുറുപ്പ്-86 (റിട്ട. സീനിയര്‍ സിവില്‍ പോലീസ്
ഓഫീസര്‍) അന്തരിച്ചു. ഭാര്യ: മണന്തല ജാനകി അമ്മ. മക്കള്‍: സുധീര്‍ കുമാര്‍, ശുഭ കുമാരി. മരുമക്കള്‍: സുരേഷ് കുമാര്‍ (റിട്ട. ഓണററി ലെഫ്റ്റനെന്റ്, ഇന്ത്യന്‍ ആര്‍മി), രാജിഷ ചിങ്ങപുരം. സഹോദരന്‍: പരേതനായ കൃഷ്ണകുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച കാലത്ത് 8 മണി.

