Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭാരതാംബ ചിത്രവിവാദം: ദേശീയപതാക ഉയര്‍ത്തി സിപിഐ

June 7, 2025
in പ്രാദേശികം
A A
ഭാരതാംബ ചിത്രവിവാദം: ദേശീയപതാക ഉയര്‍ത്തി സിപിഐ
Share on FacebookShare on Twitter

തോടന്നൂര്‍: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധവുമായി സിപിഐ. ഗവര്‍ണറുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിച്ചു.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയപതാക ഉയര്‍ത്തി സിപിഐയുടെ പ്രതിഷേധം.
ഇതിന്റെ ഭാഗമായി തോടന്നൂര്‍ ബ്രാഞ്ചില്‍ ദേശിയപതാക ഉയര്‍ത്തലും വൃക്ഷത്തെ നടീലും നടത്തി. കെ.ടികണ്ണന്‍, എം.ടി. രാജന്‍, കെ.ടി.ജയേഷ്. കെ.പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

2 months ago
രജത ജൂബിലി ആഘോഷം ലഹരി വിരുദ്ധ സന്ദേശമായി

രജത ജൂബിലി ആഘോഷം ലഹരി വിരുദ്ധ സന്ദേശമായി

2 months ago
മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ മോഹന്‍ദാസ് അന്തരിച്ചു

മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ മോഹന്‍ദാസ് അന്തരിച്ചു

3 months ago
വോളിബോളില്‍ തിളങ്ങാന്‍ കുട്ടികള്‍; കോച്ചിംഗ് ക്യാമ്പ് തുടങ്ങി

വോളിബോളില്‍ തിളങ്ങാന്‍ കുട്ടികള്‍; കോച്ചിംഗ് ക്യാമ്പ് തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal