Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ; ബി​നോ​യ് വി​ശ്വം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി

June 7, 2025
in കേരളം
A A
ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ; ബി​നോ​യ് വി​ശ്വം ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി
Share on FacebookShare on Twitter

തൃ​ശൂ​ര്‍: ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​പി​ഐ. തൃ​ശൂ​രി​ല്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​ശീ​യ​പാ​ത ഉ​യ​ര്‍​ത്തി, വൃ​ക്ഷ​ത്തൈ ന​ട്ടു. രാ​ജ്ഭ​വ​നി​ല്‍ ആ​ര്‍​എ​സ്എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ര​താം​ബ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ചു.
അ​തേ​സ​മ​യം ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദി​ന്‍റെ ആ​ല​പ്പു​ഴ ചാ​രു​മൂ​ട്ടി​ലെ വീ​ടി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച് പൂ​ജ ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധം.
ഇ​തി​നി​ടെ സി​പി​എം, സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​രു​കൂ​ട്ട​രും പ്ര​ദേ​ശ​ത്ത് സം​ഘ​ടി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

RECOMMENDED NEWS

അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

3 months ago
കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

1 month ago
പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

3 weeks ago
മടപ്പള്ളിയില്‍ ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

മടപ്പള്ളിയില്‍ ഓട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal