അഴിയൂർ: ചുങ്കം മരുന്നരക്കൽ ഫുട്പാത്ത് റോഡിൽ ഇസ്മായിൽ മൻസിൽ ഖാലിദ് (63) അന്തരിച്ചു. പരേതരായ മമ്മുവിന്റെയും നെല്ലോളി മറിയോമ്മയുടെയും മകനാണ്.
ഭാര്യ: സാബിറ വയൽ പറമ്പത്ത് .
മക്കൾ: ഷംന വി പി , ഇക്ക്ബാൽ, അഫ്സ. സഹോദരങ്ങൾ: ഇസ്മായിൽ നെല്ലോളി, മഹമൂദ് ഹാജി, സുലൈമാൻ, മജീദ്.
ഭാര്യ: സാബിറ വയൽ പറമ്പത്ത് .
മക്കൾ: ഷംന വി പി , ഇക്ക്ബാൽ, അഫ്സ. സഹോദരങ്ങൾ: ഇസ്മായിൽ നെല്ലോളി, മഹമൂദ് ഹാജി, സുലൈമാൻ, മജീദ്.