Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനം

June 5, 2025
in സാംസ്‌കാരികം
A A
കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനം
Share on FacebookShare on Twitter

വട്ടോളി: മെയ് 31 ന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പന്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറിയ
കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. ബുധനാഴ്ച വൈകീട്ട് പള്ളിവേട്ടയ്ക്ക് ശേഷം ബിംബം ക്ഷേത്ര കുളത്തില്‍ മേല്‍ശാന്തി
ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശുദ്ധി വരുത്തി. തുടര്‍ന്ന് അന്നദാനം നടന്നു.
നവീകരണ കലശത്തിനും ഉത്സവത്തിനും ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവ കമ്മിറ്റിയുടെയും ഭാരവാഹികളായ പ്രദീപ്
കറ്റോടി, വി.രാജന്‍, മാക്കുട്ടത്തില്‍ നാണു, കെ. ആര്‍. ബിജു, തെക്കേടത്ത് പ്രകാശന്‍, പി. നിമിഷ (എക്‌സി – ഓഫിസര്‍), കെ.ബാബു രഘുരാജ്,
പി.കെ.സുരേന്ദ്രന്‍, പി.പി. കുമാരന്‍ , ഹരിദാസ് മാരാര്‍, ശശി തറമ്മല്‍, കെ. രാജീവന്‍, ഒ.പി.വിജയന്‍, ഒ വനജ, എ. ഗോപി ദാസ്, സദാനന്ദന്‍, എം.കെ. ശശീന്ദ്രന്‍, വി.കെ.കുഞ്ഞിരാമന്‍, നീന ശശി, വിജയ ഗുരുസ്വാമി, വി.ടി.സുരേന്ദ്രന്‍ മുതലായവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; മോട്ടിവേഷന്‍ ക്ലാസ് ഒരുക്കി ഡിവൈഎഫ്‌ഐ

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; മോട്ടിവേഷന്‍ ക്ലാസ് ഒരുക്കി ഡിവൈഎഫ്‌ഐ

4 months ago
വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

3 months ago

പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ നടപടി വേണം: സിപിഎം

4 months ago
വടക്കന്‍ കേരളത്തിലാകെ പേമാരി പെയ്യുന്നു; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

60 വീടുകള്‍ തകര്‍ന്നു; മൂന്ന് ക്യാംപുകളിലായി 88 പേര്‍, നാളെയും റെഡ് അലേര്‍ട്ട്, വിദ്യാലയങ്ങള്‍ക്ക് അവധി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal