Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അടുക്കളത്തോട്ടത്തിന് മുതല്‍ക്കൂട്ട്; കറിവേപ്പിന്‍ തൈ കൈമാറി

June 5, 2025
in പ്രാദേശികം
A A
അടുക്കളത്തോട്ടത്തിന് മുതല്‍ക്കൂട്ട്; കറിവേപ്പിന്‍ തൈ കൈമാറി
Share on FacebookShare on Twitter

 അയനിക്കാട്: പാലേരിമുക്ക് യുവധാര ഗ്രന്ഥാലയം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീടുകളില്‍ കറിവേപ്പിന്‍ തൈ വിതരണം ചെയ്തു. 150 വീടുകളിലേക്കാണ് കറിവേപ്പിന്‍ തൈ നല്‍കിയത്. ഇവ പരിപാലിച്ച് വീടുകളിലെ അടുക്കളത്തോട്ടത്തിന് മുതല്‍ക്കൂട്ടാവും.
ലൈബ്രറി കൗണ്‍സില്‍ അംഗം ജയകൃഷ്ണന്‍ വിതരണം ഉദ്ഘാടനം ചെയ്തു. കുറുളി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുരേഷ് കുമാര്‍, ലിജീഷ്, നിധിന്‍, വിഷ്ണുരാജ്, അഖില്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി, വനിതാവേദി പ്രവര്‍ത്തകരും സന്നിഹിതരായി.

 

RECOMMENDED NEWS

വ്യാപാര സൗഹൃദ സമ്മേളനവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

വ്യാപാര സൗഹൃദ സമ്മേളനവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

4 months ago
അരൂർ ഉമ്മിണിയാക്കണ്ടി മാണിക്കം അമ്മ അന്തരിച്ചു

അരൂർ ഉമ്മിണിയാക്കണ്ടി മാണിക്കം അമ്മ അന്തരിച്ചു

5 months ago
മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

4 months ago
കരിമ്പനപ്പാലം ചെറിയ കയ്യില്‍ രമേശന്‍ അന്തരിച്ചു

കരിമ്പനപ്പാലം ചെറിയ കയ്യില്‍ രമേശന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal