Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇരിങ്ങല്‍ റെയില്‍വേ അടിപ്പാത: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

June 5, 2025
in പ്രാദേശികം
A A
ഇരിങ്ങല്‍ റെയില്‍വേ അടിപ്പാത: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
Share on FacebookShare on Twitter

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ ഡെവലപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങലില്‍ റെയില്‍വേ അടിപ്പാത ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികാരികള്‍ ഇരിങ്ങലിലെത്തി പരിശോധന നടത്തി. റെയില്‍വേ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ സന്ദീപും സംഘവുമാണ് എത്തിയത്. ഷാഫി പറമ്പില്‍ എംപിക്കും റെയില്‍വേ അധികൃതര്‍ക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്തെ ഓവു പാലത്തിനോട് ചേര്‍ന്ന സ്ഥലമാണ് അണ്ടര്‍ പാസിന് വേണ്ടി നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. റെയില്‍വേ അധികൃതര്‍ക്കൊപ്പം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പുതുക്കാട് രാമകൃഷ്ണന്‍, കണ്‍വീനര്‍ നിധീഷ് പി വി എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.

RECOMMENDED NEWS

അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റഹീമിന്റെ മോചനം നീളുന്നു; കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും

3 months ago
കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

3 months ago
ലഹരിക്കെതിരെ പോരാട്ടം; കുട്ടോത്ത് ജനകീയ ക്യാന്‍വാസില്‍ സമൂഹ ചിത്രരചന

ലഹരിക്കെതിരെ പോരാട്ടം; കുട്ടോത്ത് ജനകീയ ക്യാന്‍വാസില്‍ സമൂഹ ചിത്രരചന

3 months ago

ചോറോട് വികസനമില്ലാ പഞ്ചായത്തെന്ന് ജനകീയ മുന്നണി; ഉള്ളത് പ്രസിഡന്റിന്റെ വണ്‍മാന്‍ഷോ മാത്രം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal