വടകര: ചെമ്മരത്തൂര്‍ മാപ്പിള എല്‍പി സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം
വേറിട്ടതായി. കുന്നിടക്കലിനെ തുടര്‍ന്ന് അപകടഭീഷണി നേരിടുന്ന കുന്നിലാറ മലയോരത്താണ് ഈ സ്‌കൂള്‍ കുട്ടികളുടെ പരിസ്ഥിതി ദിനാചരണം നടന്നത്.
മണ്ണും മലയും ജലവും സംരക്ഷിക്കാന്‍ കുട്ടിച്ചങ്ങല തീര്‍ക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ രതീഷ് അനന്തോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഒ പി ചന്ദ്രന്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. പി ടി എ പ്രസിഡന്റ് ലിജിന അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം സുരേന്ദ്രന്‍, പി മജീദ്, അനുശ്രീ, വിജി, ജിനി എന്നിവര്‍ നേതൃത്വം നല്‍കി. പ്ലക്കാര്‍ഡ് സ്ഥാപിക്കല്‍,
പ്രതിജ്ഞ, വിരല്‍ പതിച്ച് മരം തീര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായി.