വടകര: ചോറോട് ഈസ്റ്റിലെ പഴയ ചോറോട് പൊതുജന വായനശാലക്ക് സമീപം കുഞ്ഞിക്കണ്ടിയില്‍ ശാരദ (73) അന്തരിച്ചു. ഭര്‍ത്താവ്; പരേതനായ നാണു. മക്കള്‍: ബാബുരാജ്, നിഷ. മരുമക്കള്‍: രാജീവന്‍ (യുഎല്‍സിസിഎസ്), വിജില (നാദാപുരം റോഡ്). സഹോദരങ്ങള്‍: ജാനു, കമല, സരസ, പരേതരായ ബാലന്‍, രാജന്‍.