Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബസ് ജീവനക്കാരുടെ സത്യസന്ധത; വിദ്യാര്‍ഥിനിക്ക് സ്വര്‍ണാഭരണം തിരികെ കിട്ടി

June 4, 2025
in പ്രാദേശികം
A A
ബസ് ജീവനക്കാരുടെ സത്യസന്ധത; വിദ്യാര്‍ഥിനിക്ക് സ്വര്‍ണാഭരണം തിരികെ കിട്ടി
Share on FacebookShare on Twitter

നാദാപുരം: ബസ്സില്‍ നഷ്ടപ്പെട്ട സ്വര്‍ണാഭരണം വിദ്യാര്‍ഥിനിക്ക് തിരികെ നല്‍കി ബസ് ജീവനക്കാര്‍. വിലങ്ങാട്-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പോപ്പിന്‍സ് ബസ് ജീവനക്കാരാണ് മാതൃക ആയത്. വെള്ളിയോട് സ്‌കൂള്‍ വിദ്യാര്‍ഥിനി ഷാന്‍വിയയുടേതാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം. നാദാപുരം ഇന്‍സ്‌പെകടര്‍ ശ്യാം രാജ് ജെ.നായരുടെ സാന്നിധ്യത്തില്‍ കണ്ടക്ടര്‍ ഷിജിന്‍ ഷാന്‍വിയക്ക് സ്വര്‍ണാഭരണം കൈമാറി.

RECOMMENDED NEWS

സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

സാന്ത്വന സ്പര്‍ശവുമായി പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ്; ഫണ്ട് ശേഖരണം തുടങ്ങി

4 months ago

സം​വി​ധാ​യ​ക​ൻ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

5 months ago
ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

4 months ago
വികസിത കേരളത്തിനായി ബിജെപിയുടെ നിശാ ശില്പശാല

വികസിത കേരളത്തിനായി ബിജെപിയുടെ നിശാ ശില്പശാല

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal