Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മന്തരത്തൂരില്‍ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി

June 4, 2025
in പ്രാദേശികം
A A
മന്തരത്തൂരില്‍ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി
Share on FacebookShare on Twitter

വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂര് വെള്ളറാട് മലയിലും വീട്ടുപറമ്പുകളിലും ചന്ദനമോഷണം. മന്തരത്തൂര് കരുവരാട്ട് കരുണന്റെ വീട്ടുവളപ്പില്‍ നിന്നും വെള്ളറാട് മലയില്‍ കരുവരാട്ട് ദാമോദരന്റെയും മയങ്കളത്തില്‍ മൂസ്സ ഹാജിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്നും ഇരുട്ടിന്റെ മറവില്‍ ചന്ദന മരങ്ങള്‍ മോഷണം പോയി. കരുവരാട്ട് കരുണന്റെ മുപ്പത് വര്‍ഷം പ്രായമുള്ള ചന്ദന മരമാണ് ബുധനാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചത്. ശബ്ദം കേട്ട് കരുണന്‍ വീടിന്റെ ടെറസ്സിന് മുകളില്‍ കയറി നോക്കിയപ്പോള്‍ മോഷ്ടാക്കള്‍ പറമ്പിന് മുകള്‍ ഭാഗത്തെ റോഡിലേക്ക് ഓടിപോകുന്നതാണ് കണ്ടത്. സംഭവസ്ഥലത്ത് മുറിക്കാനുപയോഗിച്ച ആയുധങ്ങളും മുറിച്ച് കൊണ്ടുപോയ ചന്ദനത്തിന്റെ കുറച്ച് ഭാഗങ്ങളും കണ്ടത്തി. ഈ ചന്ദന മരത്തിന് കുറച്ച് ദിവസം മുമ്പ് വില്‍പനക്ക് ചോദിച്ച് ആളു വന്നിരുന്നു. ഇതുസംബന്ധിച്ച് കരുണന്‍ വടകര പോലീസില്‍ പരാതി നല്‍കി.

RECOMMENDED NEWS

മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാന്‍ കര്‍ശന നിയമം വേണം: സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്

മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാന്‍ കര്‍ശന നിയമം വേണം: സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്

2 months ago

ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്‌

2 months ago
ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

ചോറോട് മിനി എംസിഎഫിന് നേരെ തീവെപ്പ്

2 months ago
വില്യാപ്പള്ളിയില്‍ സ്‌കൂട്ടറിനു മീതെ തെങ്ങുവീണു യാത്രക്കാരന്‍ മരിച്ചു

വില്യാപ്പള്ളിയില്‍ സ്‌കൂട്ടറിനു മീതെ തെങ്ങുവീണു യാത്രക്കാരന്‍ മരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal