അഴിയൂര്‍: 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിന്
പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
12 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികളായ മക്കള്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, വാര്‍ഡ് ജനപ്രതിനിധികളായ മൈമൂന, സാജിദ് നെല്ലോളി, കെ.ലീല, പി.കെ.പ്രീത, സീനത്ത് ബഷീര്‍, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എം.ബാബു, സാഗര്‍ മിത്ര അഭിലാഷ് കെ ടി കെ, അമിത എന്നിവര്‍ സംബന്ധിച്ചു.