Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജല്‍ജീവന്‍ മിഷന്‍: കേന്ദ്ര സംഘം ജില്ലയില്‍

June 4, 2025
in പ്രാദേശികം
A A
ജല്‍ജീവന്‍ മിഷന്‍: കേന്ദ്ര സംഘം ജില്ലയില്‍
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയില്‍ ജല്‍ജീവന്‍ മിഷന് കീഴില്‍ നടക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. മിഷന്‍ നോഡല്‍ ഓഫീസര്‍ അനിത കരണ്‍, ടെക്നിക്കല്‍ ഓഫീസര്‍ രാഗേഷ് കുമാര്‍ മഹാജന്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘം പിന്നീട് മാവൂര്‍ കൂളിമാടില്‍ പ്രവൃത്തി പുരോഗമിക്കുന്ന 100 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല സന്ദര്‍ശിച്ചു. പ്രവൃത്തിയില്‍ സംതൃപ്തി അറിയിച്ച സംഘം ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു. ഇന്ന് (ബുധന്‍) പെരുവണ്ണാമൂഴിയിലെ ശുദ്ധീകരണ ശാലയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി സി ബിജു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

RECOMMENDED NEWS

മുടപ്പിലാവില്‍ തയ്യുള്ള പറമ്പത്ത് സന്തോഷ് അന്തരിച്ചു

മുടപ്പിലാവില്‍ തയ്യുള്ള പറമ്പത്ത് സന്തോഷ് അന്തരിച്ചു

4 months ago
കടമേരി താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

കടമേരി താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

4 months ago
മണിയൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.കണ്ണന്‍ അന്തരിച്ചു

മണിയൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.കണ്ണന്‍ അന്തരിച്ചു

1 month ago

പാര്‍ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal