കണ്ണൂക്കര: കേളു ബസാറിലെ പാണ്ടികയില്‍ പരേതനായ പി.കെ മഹമൂദിന്റെ ഭാര്യ കെ.കെ സൈനബ (78)
അന്തരിച്ചു. മക്കള്‍: ഹസ്സന്‍, ഹാരിസ്, മുനീര്‍. മരുമക്കള്‍: ഷാഹിദ, സൗജത്ത്, റഹീന. സഹോദരങ്ങള്‍: ചരിത്രകാരന്‍
മൊയ്തു അഴിയൂര്‍, മറിയം, സുഹറ, പരേതനായ ഉസ്മാന്‍.

മൊയ്തു അഴിയൂര്‍, മറിയം, സുഹറ, പരേതനായ ഉസ്മാന്‍.
