Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുരിയാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍

June 3, 2025
in പ്രാദേശികം
A A
കുരിയാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍
Share on FacebookShare on Twitter

വടകര: കുരിയാടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍. 5 വര്‍ഷം മുമ്പ് സ്ഥാപിച്ച വിളക്ക് ഒരു വര്‍ഷത്തിലധികമായി കത്താറില്ല. കുരിയാടി ഫിഷറീസ് ഓഫീസിന് സമീപത്താണ് ഇതുള്ളത്. ഇതിനോട് ചേര്‍ന്ന കളിസ്ഥലത്ത് വൈകുന്നേരങ്ങളില്‍ പ്രദേശത്തെ മുഴുവന്‍ കുട്ടികളും കളിക്കാനുണ്ടാകും. ഫിഷറീസ് ഓഫീസില്‍ പല കാര്യങ്ങള്‍ക്കായി നൂറ് കണക്കിന് ആളുകളാണ് വരുന്നത്. അത് കൊണ്ട് തന്നെ ഇത് വീണാല്‍ ആളപായ സാധ്യത കൂടുതലാണ്. ഈ ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷിക്കാന്‍ വേണ്ട നടപടി അധികൃതരില്‍ നിന്നുണ്ടാകണമെന്ന് കുരിയാടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു വാര്‍ഡ് പ്രസിഡന്റ്‌ കെ.പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌
സതീശന്‍ കുരിയാടി, രാജീവന്‍.കെ, ദീപക് എന്‍.വി, ദിനേശന്‍.എന്‍, ഷൈജു എന്‍.വി, സുര്‍ജിത്ത് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു

RECOMMENDED NEWS

കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

1 week ago
സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

3 months ago
സിപിഐ നേതാവ് കെ.വി.കൃഷ്ണൻ സ്മാരക മണ്ഡപത്തിന് ശിലയിട്ടു

സിപിഐ നേതാവ് കെ.വി.കൃഷ്ണൻ സ്മാരക മണ്ഡപത്തിന് ശിലയിട്ടു

4 months ago
തട്ടോളിക്കരയിൽ മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

തട്ടോളിക്കരയിൽ മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal