Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം

June 3, 2025
in പ്രാദേശികം
A A
മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം
Share on FacebookShare on Twitter

അരൂര്‍: മാവേലി സ്‌റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ ചളിയും വെള്ളവും താണ്ടേണ്ട അവസ്ഥ. അരൂര്‍ മാവേലി സ്റ്റോറിന് മുമ്പിലാണ് ഈ ദുരവസ്ഥ. ചളിയും വെള്ളവും കെട്ടി നില്‍ക്കുന്നതുകാരണം സ്റ്റോറിലെത്താന്‍ ബുദ്ധിമുട്ടുകയാണ് ആളുകള്‍. ടെലഫോള്‍ എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്നാണ് അരൂര്‍ മാവേലി സ്റ്റോര്‍. മഴ പെയ്യുന്നതോടെ മാവേലി സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പല തവണ പ്രയാസം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് പരാതി. ചളി കാരണം സാധനങ്ങള്‍ വാങ്ങാനും തിരിച്ചു പോകാനും കഷ്ടപ്പെടുകയാണ്. പ്രായമായവരാണ് ശരിക്കും പ്രയാസപ്പെടുന്നത്.

RECOMMENDED NEWS

വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

വൈക്കിലശ്ശേരി റോഡ് ബി.കെ.ബിജിത്ത് അന്തരിച്ചു

3 weeks ago
ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്: ടീം അല്‍ഫ നാദാപുരം ചാമ്പ്യന്മാര്‍

ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്: ടീം അല്‍ഫ നാദാപുരം ചാമ്പ്യന്മാര്‍

3 months ago
ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

2 weeks ago
നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും നാളെ തൂണേരിയില്‍

നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും നാളെ തൂണേരിയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal