കാർത്തികപ്പള്ളി: കുങ്കുവച്ചേരി മാധവി
അമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുറുപ്പ്. മക്കൾ: ശാന്ത, മോഹനൻ, ചന്ദ്രൻ, ഗീത, ശ്രീജ, വിനോദ് കുമാർ, മനോജ് കുമാർ, പരേതയായ യശോദ. മരുമക്കൾ: നാണു (വാണിമേൽ), ശശികുമാർ (വള്ളിക്കാട്), പവിത്രൻ (കൈനാട്ടി), മിനി (മുയിപ്ര), സതി (പാലേരി ), സിനി (പുതുപ്പണം), ശ്രീജീഷ ( ബാലുശ്ശേരി). സഞ്ചയനം വെള്ളിയാഴ്ച.
