വടകര: മടപ്പള്ളി അറക്കല്‍ അമ്പലം റോഡ് ഉഷസില്‍ ടി.വിജയലക്ഷ്മി (75)
അന്തരിച്ചു. ഊരാളുങ്കല്‍ എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ ഇ.പി.രാഘവന്‍ (റിട്ട. മണ്ണുസംരക്ഷണ ഓഫീസര്‍). മക്കള്‍: ഇ.പി.റോമിള (സീനിയര്‍ മാനേജര്‍, കേരള ബാങ്ക്, കല്‍പ്പറ്റ), ഇ.പി.ഷാജിത്ത് (ലീഗല്‍ അസിസ്റ്റന്റ്, കൊച്ചി നഗരസഭ), ഇ.പി.സജിത്ത് (അധ്യാപകന്‍, ഗവ. മെഡി. കോളജ് കാമ്പസ് എച്ച്എസ്എസ്, കോഴിക്കോട്). മരുമക്കള്‍: ബിജുജന്‍, ബീന, രശ്മി. സഹോദരങ്ങള്‍: പരേതരായ ഭാസ്‌ക്കരന്‍, സൂര്യകുമാര്‍, ബേബി (ബംഗളൂരു). സംസ്‌ക്കാരം ഇന്ന് (ചൊവ്വ) നാലു മണിക്ക് വീട്ടുവളപ്പില്‍.
