വടകര: കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരി നിറച്ച് അംഗന്‍വാടി പ്രവേശനോത്സവം. മുടപ്പിലാവില്‍
നോര്‍ത്ത് അംഗന്‍വാടി കലോത്സവം മണിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജയപ്രഭ ഉദ്ഘാടനം ചെയ്തു. അമ്മയുടെ കൈ പിടിച്ച് അംഗന്‍വാടിയിലേക്ക് എത്തിച്ചേര്‍ന്ന കുട്ടികളെ നെറ്റിപ്പട്ടം, ബലൂണ്‍, വിവിധ കളിപ്പാട്ടങ്ങള്‍ എന്നിവ നല്‍കി സ്വീകരിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ബിരിയാണിയും പായസവും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. പി.പി.ബാലന്‍, വര്‍ക്കര്‍ വീ.കെ.ഷീബ, ഹെല്‍പ്പര്‍ റീന കുമാരി എന്നിവര്‍ സംസാരിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ബിരിയാണിയും പായസവും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. പി.പി.ബാലന്‍, വര്‍ക്കര്‍ വീ.കെ.ഷീബ, ഹെല്‍പ്പര്‍ റീന കുമാരി എന്നിവര്‍ സംസാരിച്ചു.