Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുറമേരിയില്‍ വീട് കുത്തിത്തുറന്ന് 18 പവന്‍ കവര്‍ന്നു

June 3, 2025
in പ്രാദേശികം
A A
പുറമേരിയില്‍ വീട് കുത്തിത്തുറന്ന് 18 പവന്‍ കവര്‍ന്നു
Share on FacebookShare on Twitter

നാദാപുരം: പുറമേരിയില്‍ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. പുറമേരി ടൗണ്‍ പരിസരത്തെ കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍വശം ജനവാതില്‍ കുത്തി തുറന്ന് താക്കോല്‍ കൈവശമാക്കിയാണ് കള്ളന്‍ വീടിന് അകത്ത് കടന്നത്. മേശയില്‍ സൂക്ഷിച്ചതായിരുന്നു ആഭരണങ്ങള്‍. വീട്ടമ്മയുടെ കാലില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുക്കുകയും ചെയ്തു. നാദാപുരം ഇന്‍സ്‌പെക്ടര്‍ ശ്യാം രാജ് ജെ നായറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

RECOMMENDED NEWS

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍ നാളെ തുടക്കം

4 months ago
വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

5 months ago

ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അനുസ്മരിച്ചു

5 months ago
ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്

ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal