Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു

June 2, 2025
in കായികം
A A
സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു
Share on FacebookShare on Twitter

കുറ്റ്യാടി: സ്‌പോര്‍ട്‌സാണ് ലഹരി ‘ക്യാമ്പയിന്റെ ഭാഗമായി കായക്കൊടി നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുട്ടികള്‍ക്കായി നടത്തിയ സമ്മര്‍ വെക്കേഷന്‍ വോളിബോള്‍ പരിശീലനക്യാമ്പിന്റെ സമാപിച്ചു. രിപാടി കോഴിക്കോട് ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ വി.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ കെ പ്രദീപന്‍ നിര്‍വഹിച്ചു. കായക്കൊടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷൈമ സി കെ അധ്യക്ഷത വഹിച്ചു. ജില്ലാ വോളീബോള്‍ ടെക്‌നിക്കല്‍ കമ്മറ്റി മെമ്പര്‍മാരായ വി കെ പ്രേമന്‍, കെ കെ ശ്രീധരന്‍, എന്‍ഐഎസ് കോച്ചും ടെക്‌നിക്കല്‍ കമ്മറ്റി മെമ്പറുമായ കെ.നസീര്‍, വോളിബോള്‍ മുന്‍ നാഷണല്‍ പ്ലെയറും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുമായ അശ്വിനി, എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി സെക്രട്ടരി വി കെ കരുണന്‍ സ്വാഗതവും കെ.പി മോഹനന്‍ നന്ദിയും പറഞ്ഞു. വോളീബോള്‍ റഗുലര്‍ ബാച്ച് ജൂണ്‍ 14 ന് നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

RECOMMENDED NEWS

വടയം കോട്ടക്കകത്ത് ഒണക്കന്‍ അന്തരിച്ചു

വടയം കോട്ടക്കകത്ത് ഒണക്കന്‍ അന്തരിച്ചു

3 months ago
പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ശക്തമായ മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം

പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ശക്തമായ മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം

4 weeks ago
ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

3 days ago
പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal