Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നവാഗതരെ വരവേറ്റ് റോട്ടറി സ്‌കൂള്‍

June 2, 2025
in പ്രാദേശികം
A A
നവാഗതരെ വരവേറ്റ് റോട്ടറി സ്‌കൂള്‍
Share on FacebookShare on Twitter

വടകര: റോട്ടറി ബധിര സ്‌കൂളിന്റെ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് കെ.രവി ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.മിനി നവാഗതരെ പരിചയപ്പെടുത്തി. കുട്ടികള്‍ക്കുള്ള പാഠപുസ്തകം, മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണം ഡോ. എ.കെ രാജന്‍ നിര്‍വഹിച്ചു. കെ.ഹാഷിം മധുര പലഹാരങ്ങള്‍ നല്‍കി. പി.കരുണാകരന്‍, പി.പി രാജന്‍, കെ.നിഷ, ശ്രുതിഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

RECOMMENDED NEWS

പാലോളിപ്പാലം താഴെ വടക്കയില്‍ ഗോപാലന്‍ അന്തരിച്ചു

പാലോളിപ്പാലം താഴെ വടക്കയില്‍ ഗോപാലന്‍ അന്തരിച്ചു

2 months ago
എംഎല്‍എക്കെതിരായ അവഹേളനം പ്രതിഷേധമായി; കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും

എംഎല്‍എക്കെതിരായ അവഹേളനം പ്രതിഷേധമായി; കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും

4 months ago
ഉണ്ണിമാങ്ങകള്‍ കൊഴിഞ്ഞു തീരുന്നു; ഓളോറിന്റെ നാട്ടില്‍ നിരാശ പടരുന്നു

ഉണ്ണിമാങ്ങകള്‍ കൊഴിഞ്ഞു തീരുന്നു; ഓളോറിന്റെ നാട്ടില്‍ നിരാശ പടരുന്നു

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

പ​യ്യാ​വൂ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു; ഭാ​ര്യ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal