Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വാഹനങ്ങള്‍ക്ക് മീതെ മരം വീണു; സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്, കാര്‍ തകര്‍ന്നു

June 2, 2025
in പ്രാദേശികം
A A
വാഹനങ്ങള്‍ക്ക് മീതെ മരം വീണു; സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്, കാര്‍ തകര്‍ന്നു
Share on FacebookShare on Twitter

കൊയിലാണ്ടി: ദേശീയ പാതയില്‍ അരങ്ങാടത്ത് വന്‍മരം വാഹനങ്ങള്‍ക്ക് മീതെ വീണു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കാര്‍ തകര്‍ന്നു. ഇതിലെ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെ ആന്തട്ട സ്‌കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ മരം അല്‍പം ചെരിഞ്ഞ് നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നാലെയാണ് ഭീമാകാരമായ കൊമ്പ് പൊട്ടിവീണത്. ഒരു സ്‌കൂട്ടറും കാറും ഇതിനടിയില്‍പെട്ടു.
മരത്തിനടിയില്‍പ്പെട്ട കാറിലെ യാത്രക്കാരനെ നാട്ടുകാരാണ് പുറത്തെടുത്തത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രകാരനെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയിലെ ഗതാഗതം ബൈപ്പാസിലൂടെ തിരിച്ചു വിട്ടു. അഗ്‌നി രക്ഷാ സേന മരം മുറിച്ചു മാറ്റുകയാണ്. പോലീസും സ്ഥലത്തുണ്ട്.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കല്ലുനിര എ.വി.ഭാസ്‌കരന്‍ അന്തരിച്ചു

റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കല്ലുനിര എ.വി.ഭാസ്‌കരന്‍ അന്തരിച്ചു

2 months ago
നെല്ലാച്ചേരി പളളൂര്‍ ഗോവിന്ദന്‍ അന്തരിച്ചു

നെല്ലാച്ചേരി പളളൂര്‍ ഗോവിന്ദന്‍ അന്തരിച്ചു

4 months ago
പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു

പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു

4 weeks ago
ലഹരിയില്ലാത്ത പുലരി; വട്ടോളിയില്‍ നാടുണര്‍ത്തി ലഹരി വിരുദ്ധ റാലി

ലഹരിയില്ലാത്ത പുലരി; വട്ടോളിയില്‍ നാടുണര്‍ത്തി ലഹരി വിരുദ്ധ റാലി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal