Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വേദനയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്‌പെഷ്യല്‍ ക്യാമ്പ്

June 2, 2025
in പ്രാദേശികം
A A
വേദനയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്‌പെഷ്യല്‍ ക്യാമ്പ്
Share on FacebookShare on Twitter

വടകര: വേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ വടകര ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാലാം തിയ്യതി ബുധനാഴ്ചയാണ് ക്യാമ്പ്.
കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, ഡിസ്‌ക് തേയ്മാനം, കൈകാലുകളിലെ തരിപ്പ് ശക്തി കുറവ്
നടുവില്‍ നിന്ന് തുടങ്ങി തുടയുടെ പിറകില്‍ കൂടി ഉണ്ടാകുന്ന കാലിലെ വേദന തുടങ്ങി എല്ലാവിധ സന്ധി രോഗങ്ങളുടെയും കാരണമായ രക്തയോട്ട കുറവിന് യുനാനിയിലെ റെജിമെന്റ് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു വീരഞ്ചേരിയില്‍ സി എം ഹോസ്പിറ്റലിനു സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റല്‍ വെച്ചാണ് ക്യാമ്പ്.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് റെജിമെന്റ് തെറാപ്പിയില്‍ ഇളവും സൗജന്യപരിശോധനയും ലഭിക്കും. ബുക്കിങ്ങിനായി: 04962514544, 9495205544 .

ഗ്ലോബല്‍ യുനാനി ഹോസ്പിറ്റല്‍,
സി എം ഹോസ്പിറ്റലിന് സമീപം,
വടകര.

RECOMMENDED NEWS

കണ്ടോത്ത് കണാരനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

കണ്ടോത്ത് കണാരനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

1 month ago
ചാനിയംകടവ് ഫെസ്റ്റ്: ദൃശ്യവിരുന്നായി മെഗാ തിരുവാതിര

ചാനിയംകടവ് ഫെസ്റ്റ്: ദൃശ്യവിരുന്നായി മെഗാ തിരുവാതിര

4 months ago
മലിന ജലം പുറത്തേക്ക് ഒഴുക്കുന്നു; ആശുപത്രിക്ക് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്

മലിന ജലം പുറത്തേക്ക് ഒഴുക്കുന്നു; ആശുപത്രിക്ക് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്

3 months ago
ആവള മലയില്‍ ദേവി അമ്മ അന്തരിച്ചു

ആവള മലയില്‍ ദേവി അമ്മ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal