Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ കളവു പോയതായി പരാതി

June 2, 2025
in പ്രാദേശികം
A A
റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ കളവു പോയതായി പരാതി
Share on FacebookShare on Twitter

മുക്കാളി: കൊളരാട് തെരു-കല്ലാമല റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവുപോയതായി പരാതി. തട്ടോളിക്കര ചീക്കോളി സോമനാഥന്റെ കെഎല്‍ 18 എഎഫ് 6027 ആക്ടീവ സ്‌കൂട്ടറാണ് മോഷണം പോയത്. ഇതു സംബന്ധിച്ച് ചോമ്പാല പോലീസില്‍ പരാതി നല്‍കി.

RECOMMENDED NEWS

ആനയിടഞ്ഞ് പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

4 months ago
പുറമേരിയിലെ ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്

പുറമേരിയിലെ ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്

5 months ago
കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

3 months ago

മഹാകുംഭമേളയിൽ തിക്കുംതിരക്കും; 15 മരണം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal