Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒരു മാസത്തെ വോളിബോള്‍ ക്യാമ്പ് സമാപിച്ചു

June 2, 2025
in പ്രാദേശികം
A A
ഒരു മാസത്തെ വോളിബോള്‍ ക്യാമ്പ് സമാപിച്ചു
Share on FacebookShare on Twitter

മടപ്പള്ളി: കൊളങ്ങാട്ട് താഴ ചിന്ത വായനശാല സംഘടിപ്പിച്ച ഒരു മാസത്തെ വോളിബോള്‍  കോച്ചിങ്ങ് ക്യാമ്പ്    സമാപിച്ചു.  കൊളങ്ങാട്ട്ഗ്രൗണ്ടില്‍ സജ്ജമാക്കിയ ക്യാമ്പ് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായി.
ക്യാമ്പ് സമാപനം വാര്‍ഡ് മെംബര്‍ ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ മാണിക്കോത്ത്, സുദര്‍ശനന്‍, ബാലകൃഷ്ണന്‍ മടപ്പള്ളി, കെ.പി വാസു, കെ.കെ ബാബു, അനില്‍കുമാര്‍, പി.കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

വിവരാവകാശ അപേക്ഷ: മറുപടി കൃത്യവും വ്യക്തവുമായിരിക്കണമെന്ന് കമീഷണര്‍

വിവരാവകാശ അപേക്ഷ: മറുപടി കൃത്യവും വ്യക്തവുമായിരിക്കണമെന്ന് കമീഷണര്‍

3 weeks ago
വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം; ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു

വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ആഹ്വാനം; ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു

2 months ago
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

അഭിഭാഷകയെ അപമാനിച്ചെന്നു പരാതി; ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധം

3 months ago
ലഹരിക്കെതിരെ ‘നേര്’ ഒരുക്കി പോലീസ് ഓഫീസര്‍

ലഹരിക്കെതിരെ ‘നേര്’ ഒരുക്കി പോലീസ് ഓഫീസര്‍

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal