നാദാപുരം: പുറമേരി ശ്രീ ഉദയപുരം മഹാദേവ ക്ഷേത്രത്തിലെ നെയ്യമൃത് സംഘം മൂപ്പന്‍ ഗംഗാധരന്‍ നമ്പ്യാറുടെ
നേതൃത്വത്തില്‍ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. 21 ദിവസത്തെ വ്രത ശുദ്ധിയോടെ എഴ് ദിവസം വിവിധ മഠങ്ങളില്‍ തങ്ങിയ ശേഷം എട്ടാം നാളില്‍ കൊട്ടിയൂരില്‍ നെയ്യാട്ടത്തിന് ശേഷം സംഘം മടങ്ങും.

