പയ്യോളി: തച്ചന്‍കുന്നിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു.
കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ജ്യോതി പ്രകാശ് (മീറ്റര്‍ റീഡര്‍ വടകര നോര്‍ത്ത്
കെഎസ്ഇബി), ഗീത. മരുമക്കള്‍: സത്യന്‍ (കടിയങ്ങാട്), രഖില (അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി-കിഴൂര്‍). സഹോദരങ്ങള്‍: കുഞ്ഞി മാത, പരേതയായ കല്യാണി. സംസ്‌കാരം ഇന്ന് (തിങ്കള്‍) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ജ്യോതി പ്രകാശ് (മീറ്റര്‍ റീഡര്‍ വടകര നോര്‍ത്ത്
