ഇരിങ്ങണ്ണൂര്‍: പാറോളിക്കണ്ടിയില്‍ താമസിക്കും പുത്തന്‍പുരയില്‍ കാര്‍ത്യായനി (76) അന്തരിച്ചു. ഭര്‍ത്താവ്:
പുത്തന്‍പുരയില്‍ ചാത്തു. മക്കള്‍: അശോകന്‍, മുത്തു, രാജലക്ഷ്മി, രാജി. മരുമക്കള്‍: ഗോപാലന്‍, ചൈതന്യ, രവീന്ദ്രന്‍ കാപ്പുങ്കര കൈവേലി, ശോഭ, സുലോചന. സഹോദരങ്ങള്‍: ശാരദ, ജാനു, നളിനി, പരേതനായ കുഞ്ഞിരാമന്‍.

