Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

യാത്രയയപ്പും അനുമോദനവും ഒരുക്കി അര്‍ബന്‍ സൊസൈറ്റി

June 2, 2025
in പ്രാദേശികം
A A
യാത്രയയപ്പും അനുമോദനവും ഒരുക്കി അര്‍ബന്‍ സൊസൈറ്റി
Share on FacebookShare on Twitter

വടകര: ടൗണ്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ജീവനക്കാരി ടി.പി.ദീപക്ക് യാത്ര അയപ്പും എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, എന്‍എസ്എസ്, എന്‍എംഎംഎസ് വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. സി. വത്സലന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എം.കെ.ബാബു അനുമോദിച്ചു. സംഘത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ അനീഷ എ വി, രാജീവന്‍ ടി.പി എന്നിവരെ വാര്‍ഡ് കൗണ്‍സിലര്‍ എം.കെ പ്രേമകുമാരി അനുമോദിച്ചു. സംഘം സെക്രട്ടറി രജീഷ് ആര്‍, അജയന്‍ സി.വി, സുനില്‍കുമാര്‍ കെ, ഡയറക്ടര്‍മാരായ പി. അംബിക , പി.എം.സത്യന്‍, ധര്‍മദാസ് സി.കെ, റീജ പറമ്പത്ത്, അഡ്വ.തുഷാര വി, അഡ്വ. പ്രവീണ്‍ കുമാര്‍, നാരായണന്‍ എന്‍, കുമാരന്‍ ടി, സൗമിനി എം, ഷിജിന കെ.പി, രാജീവന്‍ ടി.പി, യാജീവ് ജി എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ലഹരിയെ തുരത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നോട്ടീസ് വിതരണം

ലഹരിയെ തുരത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നോട്ടീസ് വിതരണം

3 months ago

മംഗലാട് പാറോള്ളതിൽ ബാലൻ അന്തരിച്ചു

4 months ago
മുടപ്പിലാവില്‍ തെക്കെ കുഴിച്ചാലില്‍ ബാബു അന്തരിച്ചു

മുടപ്പിലാവില്‍ തെക്കെ കുഴിച്ചാലില്‍ ബാബു അന്തരിച്ചു

1 month ago
പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal