തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 35 വര്‍ഷം എഞ്ചിനീയറും
ശാസ്ത്രജ്ഞനുമായി ജോലി ചെയ്തു വിരമിച്ച വടകര സ്വദേശി എം. സുഷാന്ത് കുമാറിനു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പു നല്‍കി. ചടങ്ങിന് എബ്രഹാം കെ വര്‍ഗീസ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, പിപിഎഫ്എഫ്), രതീഷ് കുമാര്‍ എം.പി (മാനേജര്‍ പിപിഎഫ്എഫ്), ബിജു കുമാര്‍ കെ (ഡെപ്യൂട്ടി മാനേജര്‍ പിപിഎഫ്എഫ്) എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യ, അശ്വതി, ജീവന്‍ ചൗധരി, സാബു എബ്രഹാം, ബിനികുമാര്‍, ജിജിന്‍, വൈശാഖ് വി എസ്, പ്രമോദ് ജോണ്‍സന്‍, ഷൈനു പി.വി, സതീഷ് എസ്, അറുമുഖന്‍ കെ സി, പ്രദീപ്, അന്‍സാര്‍, സിജുമോന്‍, ശ്രീകുമാര്‍, ബ്രിജിഷ്
എന്നിവര്‍ പങ്കെടുത്തു.
പുതുപ്പണം അരവിന്ദഘോഷ് റോഡ് പരേതരായ മഠത്തില്‍ കുഞ്ഞിരാമന്റെയും പരോത്ത് മലയില്‍ ചന്ദ്രിയുടെയും മകനാണ് സുഷാന്ത് കുമാര്‍.
ചീനംവീട് യുപി സ്‌കൂള്‍, പുതുപ്പണം ജെഎന്‍എംജിഎച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മടപ്പള്ളി ഗവ.കോളജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.