കക്കട്ടില്‍: രണ്ടു മാസ അവധിക്ക് വിടനല്‍കി കുരുന്നുകള്‍ നാളെ വീണ്ടും സ്കൂളിന്റെ പടി ചവിട്ടും. നവാഗതരെ കാത്ത്
സ്കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു.
കുട്ടികളെ ആകര്‍ഷിക്കാന്‍ പാഠഭാഗങ്ങളിലെ ചിത്രങ്ങളും മറ്റും സ്കൂള്‍ ചുമരുകളില്‍ നിറയുകയാണ്. മനോഹര ചിത്രങ്ങള്‍ വരച്ച് കുട്ടികളെ വരവേല്‍ക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് വിദ്യാലയങ്ങള്‍. ചേലക്കാട് എല്‍പി സ്കൂള്‍ ചുമരിലും ചിത്രങ്ങള്‍ ഇടംപിടിച്ചു. ഇവിടത്തെ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വട്ടോളി നാഷനല്‍ എച്ച്എസ്എസ് വിദ്യാര്‍ഥി അമല്‍ രാംദാസാണ് ചേലക്കാട്
എല്‍പി സ്കൂളിലെ ചിത്രങ്ങള്‍ക്ക് വര്‍ണഭംഗി പകര്‍ന്നത്.
അമല്‍ രാംദാസ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി വരച്ച ചിത്രങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മരങ്ങളും പുഴകളും പക്ഷിമൃഗാദികളും നിറഞ്ഞ് നിന്ന ചിത്രക്കൂട്ട് കുട്ടികളെ ആനന്ദിപ്പിക്കുമെന്ന് തീര്‍ച്ച. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് സ്കൂള്‍ ചുമരില്‍ വര്‍ണചിത്രങ്ങള്‍ നിറഞ്ഞത്. വിരമിച്ച ചിത്രകലാധ്യാപകന്‍ രാംദാസ് കക്കട്ടിലിന്റെ മകനാണ് അമല്‍ രാംദാസ്
-ഇ.ആനന്ദന്