Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐഎന്‍ടിയുസി

June 1, 2025
in പ്രാദേശികം
A A
കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐഎന്‍ടിയുസി
Share on FacebookShare on Twitter

വടകര: കെഎസ്ആര്‍ടിസി വടകര ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയവ അനുവദിക്കണമെന്നും കേരളസ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി.നസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്ആര്‍ടിസി വടകര യൂണിറ്റിലെ അസിസ്റ്റന്റ് സര്‍ജന്‍സ് കെ.പി.ബാബുവിന് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍, ടി.കെ നാരായണന്‍, മീത്തല്‍ നാസര്‍, രാജേഷ് കിണറ്റിന്‍കര, ഷൈജു ചെള്ളയില്‍, സുധീര്‍.കെ, പ്രമോദ്.വി.കെ, അശോകന്‍. വി.കെ, മനോജന്‍ കെ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.വി.സുരാജ് സ്വാഗതവും സലിം പി.ടി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മയ്യന്നൂരില്‍ വീട് കേന്ദ്രമായി കഞ്ചാവ് വില്‍പന; ദമ്പതികള്‍ എക്‌സൈസ് പിടിയില്‍

3 months ago
വേളം കൊക്കാലിയില്‍ രാജന്‍ അന്തരിച്ചു

വേളം കൊക്കാലിയില്‍ രാജന്‍ അന്തരിച്ചു

1 month ago
വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

2 weeks ago
ഉമ്മത്തൂര്‍ ചേടിയാല താഴെകുനി മാതു അന്തരിച്ചു

ഉമ്മത്തൂര്‍ ചേടിയാല താഴെകുനി മാതു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal