Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

June 1, 2025
in പ്രാദേശികം
A A
കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Share on FacebookShare on Twitter

തോടന്നൂര്‍: മത്സ്യ ബന്ധനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ തോടന്നൂര്‍ വരക്കൂല്‍താഴ മുഹമ്മദിന്റെ നിര്യാണത്തില്‍ തോടന്നൂര്‍ അമ്പലമുക്ക് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ യോഗം അനുശോചിച്ചു. ആര്‍.പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ പ്രദീപ്കുമാര്‍, കെ.കെ.ശ്രീധരന്‍, ചൈത്ര കുമാരന്‍, ഹരീഷ് പണിക്കര്‍, പി.പി.സദാനന്ദന്‍, പുളോള്ള കണ്ടി കേളപ്പന്‍, അഡ്വ.പി.പി.സുനില്‍ കുമാര്‍, ഷൈമ കുമാരന്‍, ലീല കമ്പിളിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കുലര്‍ കത്തിച്ചു പ്രതിഷേധം

ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കുലര്‍ കത്തിച്ചു പ്രതിഷേധം

3 months ago

കലുങ്ക് നിര്‍മാണം: കല്ലാച്ചി-വിലങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു

5 months ago
പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ  തകർത്തു

പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ തകർത്തു

1 month ago
കൊടുംചൂടിലെ കുളിര്‍മഴയായി സമ്മര്‍ ക്യാമ്പ്

കൊടുംചൂടിലെ കുളിര്‍മഴയായി സമ്മര്‍ ക്യാമ്പ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal