വടകര: കുട്ടോത്ത് ചെറിയ പറമ്പത്ത് മീത്തല്‍ ശാരദ (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒണക്കന്‍. മക്കള്‍: സരോജ, മനോജന്‍, രാജേഷ്. മരുമക്കള്‍: ചന്ദ്രന്‍, സിനി, രമ്യ. സഹോദരങ്ങള്‍: മാത, കൃഷ്ണന്‍, മാതു.
© 2024 vatakara varthakal