Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയ തപാല്‍ യൂണിയന്‍ നേതാവ് വിരമിച്ചു

June 1, 2025
in പ്രാദേശികം
A A
ദേശീയ തപാല്‍ യൂണിയന്‍ നേതാവ് വിരമിച്ചു
Share on FacebookShare on Twitter

വടകര: ദേശീയ തപാല്‍ യൂണിയനായ ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ എംപ്ലോയീസ് കേരള സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം വളവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. നിലവില്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. എഫ്എന്‍പിഒ  ക്ലാസ് ഫോര്‍ യൂണിയന്‍ ഡിവിഷണല്‍ സെക്രട്ടറി, എന്‍എപി ഈ ഗ്രൂപ്പ് സി വടകര ഡിവിഷണല്‍ സെക്രട്ടറി, എഫ്എന്‍പിഒ ഡിവിഷണല്‍ കണ്‍വീനര്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

യാത്രയയപ്പ് ചടങ്ങ് വടകര പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് പി.റിയാസ് ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റര്‍ ബിജു ടി. പി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് കവിത, സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ജിസ്റ്റുരാജ്, കെ. പി. മനോജ്, സി.ആര്‍.കുഞ്ഞുമുഹമ്മദ്, ദീപ എസ്.ഡി, അനുരൂപ് ജി, പ്രബീഷ് കെ.കെ, സബിന്‍, പോസ്റ്റ് മാസ്റ്റര്‍ ബിജു ടി.പി തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

ബഡ്‌സ് സ്‌കൂളിന് കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

ബഡ്‌സ് സ്‌കൂളിന് കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

4 weeks ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി നേതാക്കൾക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി നേതാക്കൾക്കെതിരെ കേസ്

2 months ago
ലഹരിക്കെതിരെ യുവത കര്‍മ്മ രംഗത്തിറങ്ങണം: ഷാഫി പറമ്പില്‍

ലഹരിക്കെതിരെ യുവത കര്‍മ്മ രംഗത്തിറങ്ങണം: ഷാഫി പറമ്പില്‍

1 month ago
അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal