വടകര: പണിക്കോട്ടി മേപ്പാട്ട് ടി.കെ.കുഞ്ഞിക്കണ്ണന്‍ (റിട്ട. പ്രധാനാധ്യാപകന്‍, തൊണ്ടികുളങ്ങര എല്‍പി സ്‌കൂള്‍-101)
അന്തരിച്ചു. പണിക്കോട്ടിയിലെ ആദ്യകാല സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകനും കെഎസ്എസ്പിയു പുതുപ്പണം വില്ലേജ് സെക്രട്ടറിയുമായിരുന്നു. ഭാര്യമാര്‍: പരേതയായ മാതു, ഭാഗീരഥി (റിട്ട. അധ്യാപിക, പയ്യോളി ഫിഷറിസ് എല്‍പി സ്‌കൂള്‍). മക്കള്‍: വിജയന്‍, കമലാക്ഷി, സത്യനാഥന്‍ (പണിക്കോട്ടി റോഡ്), മുരളീദാസ് (മധു), മോഹന്‍ദാസ് (മണി), കോമളവല്ലി, ഷിജിത്ത് കൃഷ്ണ. മരുമക്കള്‍: ബാലാമണി, പരേതനായ ചന്ദ്രന്‍, സവിത, രഘുനാഥ്, ദീപ, രജിഷ, ശ്രീമതി. സഹോദരങ്ങള്‍: പരേതരായ കേളന്‍, മാത, കല്യാണി (മമ്മാലിക്കണ്ടി).
