Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍

May 31, 2025
in പ്രാദേശികം
A A
കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍
Share on FacebookShare on Twitter

അഴിയൂര്‍: കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് (മഹല്ല് കമ്മിറ്റി) 2025-27 വര്‍ഷത്തേക്കു പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.പി.അബ്ദുള്‍ റഹീമിനെയും വര്‍ക്കിംഗ് പ്രസിഡന്റായി സിറാജ് കെ.എം. ഒലിവിനെയും സെക്രട്ടറിയായി റഹീസ് അനുഗ്രഹിനെയും ഖജാന്‍ജിയായി കെ.ടി.അബൂബക്കര്‍ ഹാജിയെയും തെരഞ്ഞെടുത്തു. പി.വി.അസീസ്, അസീസ് ശുക്രിയ, ആര്‍.പി.റാജിസ്, ഷബീര്‍ ഫലാഹ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സുലൈമാന്‍ കൈതക്കെട്ടില്‍, സി.പി.ഇസ്മായില്‍, നിസാര്‍ ബനിയാസ്, സി.എച്ച്.സഹദ് എന്നിവര്‍ ജോ: സെക്രട്ടറിമാരുമാണ്.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വഖഫ് ബോര്‍ഡ് പ്രതിനിധി അഡ്വ. കെ.വി.മുഹമ്മദ്ഷബീര്‍ മേല്‍നോട്ടം വഹിച്ചു.

RECOMMENDED NEWS

രാ​ഷ്ട്രീ​യ വ​ഞ്ച​ന​യ്‌​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും നി​ല​മ്പൂ​രി​ലു​ണ്ടാ​കു​ക: എം​.വി.ഗോ​വി​ന്ദ​ന്‍

1 week ago
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

2 weeks ago
ചുമര്‍ചിത്രങ്ങളുടെ പ്രൗഢിയിലേക്ക് വടകര റെയില്‍വേ സ്റ്റേഷന്‍; രചന തുടങ്ങി 

ചുമര്‍ചിത്രങ്ങളുടെ പ്രൗഢിയിലേക്ക് വടകര റെയില്‍വേ സ്റ്റേഷന്‍; രചന തുടങ്ങി 

3 months ago
വി.എ.നാരായണന് അവാര്‍ഡ്

വി.എ.നാരായണന് അവാര്‍ഡ്

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal