Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കന്നിനട കനാലില്‍ വീണയാളെ കണ്ടെത്തിയില്ല; തെരച്ചല്‍ ഊര്‍ജിതം

May 31, 2025
in പ്രാദേശികം
A A
കന്നിനട കനാലില്‍ വീണയാളെ കണ്ടെത്തിയില്ല; തെരച്ചല്‍ ഊര്‍ജിതം
Share on FacebookShare on Twitter

വടകര: കന്നിനടയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ വടകര-മാഹി കനാലില്‍ വീണയാളെ കണ്ടെത്തിയില്ല. വരക്കൂല്‍ താഴെ മുഹമ്മദിനെയാണ് കാണാതായത്. ഉച്ചയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിടിച്ച മത്സ്യം കരയില്‍ കണ്ടതിനെ തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. ആള്‍ക്ക് വേണ്ടി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തെരച്ചല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

RECOMMENDED NEWS

ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി

ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി

2 weeks ago
നെയ്യമൃത് വ്രതം ആരംഭിച്ചു

നെയ്യമൃത് വ്രതം ആരംഭിച്ചു

4 weeks ago
പുറമേരി കൂവ്വേരി ബാലന്‍ അന്തരിച്ചു

പുറമേരി കൂവ്വേരി ബാലന്‍ അന്തരിച്ചു

3 months ago

സര്‍വത്ര പ്ലാസ്റ്റിക്ക് മാലിന്യം; അരൂര്‍ കോട്ട് മുക്ക് ശുചീകരിച്ച് സര്‍ഗം കലാവേദി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal