Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അടച്ചുപൂട്ടിയ വെള്ളറക്കാട് സ്റ്റേഷന്‍ വീണ്ടും തുറന്നു

May 30, 2025
in പ്രാദേശികം
A A
വെള്ളറക്കാട്, ചിറക്കല്‍ സ്റ്റേഷനുകള്‍ അടച്ച് പൂട്ടുന്നു; ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ
Share on FacebookShare on Twitter

കൊയിലാണ്ടി: മൂന്നു ദിവസം മുമ്പ് അടച്ചുപൂട്ടിയ വെള്ളറക്കാട് സ്റ്റേഷന്‍ റെയില്‍വെ വീണ്ടും തുറന്നു. ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു, ഷൊര്‍ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വെ അറിയിച്ചു. ഇന്നു രാവിലെ വെള്ളറക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. ആഹ്ലാദ സൂചകമായി നാട്ടുകാര്‍ ലഡു വിതരണം നടത്തി.
26-ാം തിയ്യതി തിങ്കളാഴ്ചയാണ് വെള്ളറക്കാട് ഹാള്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് വിതരണം ചെയ്യുന്നത് വിലക്കിയിരുന്നു. നിരവധി പേരാണ് വെള്ളറക്കാട് സ്റ്റേഷനെ ആശ്രയിക്കുന്നത്. സ്റ്റേഷന്‍ അടച്ചുപൂട്ടിയതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. ബിജെപി പ്രാദേശിക നേതൃതത്വം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം റെയില്‍വെ മന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റേഷന്‍ വീണ്ടും തുറക്കാന്‍ ഉത്തരവായത്.

RECOMMENDED NEWS

ഓപ്പറേഷൻ സിന്ദൂർ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടുംഭീകരർ

ഓപ്പറേഷൻ സിന്ദൂർ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടുംഭീകരർ

4 weeks ago
ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

3 months ago
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

3 weeks ago
ഇരിങ്ങല്‍ വള്ളുവക്കുനി ശ്രീജിത്ത് അന്തരിച്ചു

ഇരിങ്ങല്‍ വള്ളുവക്കുനി ശ്രീജിത്ത് അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal