അഴിയൂര്‍: ആറാം വാര്‍ഡില്‍ കോറോത്ത് റോഡ് കനത്ത മഴയില്‍ കിണറിടിഞ്ഞു. മീത്തലെ കൂടക്കല്‍ ബൈത്തുല്‍ ഖൈറില്‍ ആയിഷയുടെ ഉടമസ്ഥതയിലുള്ള കിണറാണ് കനത്ത മഴയില്‍ പൂര്‍ണമായും ഇടിഞ്ഞത്. കിണര്‍ വീടിനോട് ചേര്‍ന്നതല്ലാത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
© 2024 vatakara varthakal