Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി

May 30, 2025
in പ്രാദേശികം
A A
കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി
Share on FacebookShare on Twitter

വടകര: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരേക്ക് യാത്ര പോകുന്ന ഇളനീര്‍സംഘം വ്രതം തുടങ്ങി. പൂവാടന്‍ ഗേറ്റിനു സമീപത്തെ വരോല്‍ കഞ്ഞിപ്പുരയില്‍ ഇളനീര്‍സംഘം വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായ കുളിത്താറ്റ് ചടങ്ങ് നടന്നു.
ജൂണ്‍ അഞ്ചിനാണ് ഇവിടെ നിന്ന് മുപ്പതോളം പേരടങ്ങുന്ന സംഘം കൊട്ടിയൂരേക്ക് യാത്ര പോവുക. ഇതിനിടയില്‍ മൂന്ന് മഠങ്ങളില്‍ തങ്ങുന്ന സംഘം 17ന് കൊട്ടിയൂരിലെത്തും. അവിടത്തെ ചടങ്ങുകള്‍ക്ക് ശേഷം 19ന് തിരിച്ചെത്തും.

RECOMMENDED NEWS

സിപിഎം ജില്ലാ സമ്മേളനം; മുക്കടുത്തും വയലിൽ സംഘാടക സമിതി ഓഫീസ് തുറന്നു

5 months ago
മോദിയുടെ നയം അതേപടി തുടരുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിന്റേത്: മുഖ്യമന്ത്രി

മോദിയുടെ നയം അതേപടി തുടരുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിന്റേത്: മുഖ്യമന്ത്രി

4 months ago
ചെമ്മരത്തൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ ജാനകി അന്തരിച്ചു

ചെമ്മരത്തൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ ജാനകി അന്തരിച്ചു

4 months ago

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal