വടകര: പണിക്കോട്ടി മലയില്‍ നാണി (68) അന്തരിച്ചു. പതിയാരക്കര മന്ദത്ത് കാവ് യുപി സ്‌കൂള്‍ പാചക തൊഴിലാളിയാണ് .
ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: വിനു, വിനീഷ്. മരുമക്കള്‍: റീന (കരിമ്പനപ്പാലം), ഷീന (പാലയാട് നട). സഹോദരങ്ങള്‍: നാണു (പുതുപ്പണം), പരേതരായ മാത, കല്യാണി, കണ്ണന്‍, നാരായണി.