Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

May 30, 2025
in പ്രാദേശികം
A A
കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം
Share on FacebookShare on Twitter

കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 758 മീറ്ററില്‍ എത്തിയാല്‍ ഡാമിലെ അധിക ജലം തുറന്നു വിടേണ്ടതുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

RECOMMENDED NEWS

മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം

മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം

2 months ago
സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് പരിശീലനം: വിജയഭേരി നാലാം വര്‍ഷത്തിലേക്ക്

സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് പരിശീലനം: വിജയഭേരി നാലാം വര്‍ഷത്തിലേക്ക്

5 months ago
ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്

ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്

5 months ago
പാറയില്‍ ക്ഷേത്രം നവീകരണ കലശ ചടങ്ങുകള്‍ക്ക് തുടക്കമായി

പാറയില്‍ ക്ഷേത്രം നവീകരണ കലശ ചടങ്ങുകള്‍ക്ക് തുടക്കമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal