Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

May 30, 2025
in പ്രാദേശികം
A A
കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

കുറ്റ്യാടി: വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി നിര്‍മ്മിച്ച കെട്ടിടം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊകേരിയില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍, മുഹമ്മദ് ഷെരീഫ്, കെ.എം രത്‌നവല്ലി (എഇഒ), കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൈരളി, ഗ്രാമപഞ്ചായത്ത് അംഗം എം.രതീഷ്, കെ.കെ സുരേഷ്, പി.സുരേഷ്ബാബു, ജമാല്‍ മൊകേരി, എ.പി കുഞ്ഞബ്ദുള്ള, കെ.വാസു, എന്‍.വി ചന്ദ്രന്‍, പറമ്പത്ത് കുമാരന്‍, ബിജു ജോസഫ്, കെ.പി ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

മെഡിക്കല്‍ കോളജ് അപകടം: സമഗ്രാന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍ എംപി

1 month ago
ആശമാരുടെ രാപ്പകല്‍ സമരയാത്രയ്ക്ക് 14ന് സ്വീകരണം

ആശമാരുടെ രാപ്പകല്‍ സമരയാത്രയ്ക്ക് 14ന് സ്വീകരണം

4 weeks ago
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വധ ഭീഷണി: ശക്തമായ നടപടി വേണമെന്ന് കെജെയു

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വധ ഭീഷണി: ശക്തമായ നടപടി വേണമെന്ന് കെജെയു

3 months ago
ത​പാ​ൽ വോ​ട്ടു​ക​ൾ തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ; കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

ത​പാ​ൽ വോ​ട്ടു​ക​ൾ തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ; കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal