Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരി കെഎസ്ഇബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി

May 30, 2025
in പ്രാദേശികം
A A
ആയഞ്ചേരി കെഎസ്ഇബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി
Share on FacebookShare on Twitter

ആയഞ്ചേരി: ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. ചുണ്ടേക്കൈയില്‍ വടകര ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വടകര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എ.വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. പിഎംയു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പി സുരേഷ്‌കുമാര്‍, അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എസ്.സാം, സബ് എഞ്ചിനിയര്‍ സി.എം സിനു, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ എം.ഷാജി, കെ.കെ രഞ്ജിത്ത്, എം.ടി ബിജു, അസി. എഞ്ചിനിയര്‍ ടി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

3 months ago
ബജറ്റിനെതിരെ ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം

ബജറ്റിനെതിരെ ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം

4 months ago
മഞ്ഞപ്പിത്തം ലക്ഷണമുള്ളവര്‍ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണം

മഞ്ഞപ്പിത്തം ലക്ഷണമുള്ളവര്‍ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണം

3 months ago

രണ്ടു വയസുകാരി ദേവേന്ദുവിന്റെ കൊലപാതകം: അമ്മാവന്‍ അറസ്റ്റില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal