വളയം: കല്ലുനിര ഉള്ള്യേരിക്കുഴിയിലെ കിഴക്കയില്‍ കുഞ്ഞിരാമന്‍ (85) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: ആനന്ദന്‍, ഗീത, റീന, സന്തോഷ്, സത്യന്‍. മരുമക്കള്‍: ശ്രീജ, റീമ, സത്യന്‍. സഹോദരങ്ങള്‍: കല്യാണി, ദേവി, പരേതനായ നാണു.
© 2024 vatakara varthakal